¡Sorpréndeme!

യൂട്യൂബ് കീഴടക്കി കരിക്കിലെ പിള്ളേര്‍ | FilmiBeat Malayalam

2019-08-21 7 Dailymotion

new episode of karikku goes viral in youtube
പ്രേക്ഷക മനസ്സില്‍ ഇടം നേടിയ വെബ് സീരീസായ കരിക്കിന് മികച്ച സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രസകരമായ സംഭവങ്ങളുമായാണ് ഓരോ തവണയും ഇവരെത്താറുള്ളത്. സീരീസിലെ താരങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ്. ജിം ബോയ്‌സ് എപ്പിസോഡുമായാണ് കഴിഞ്ഞ ദിവസം ഇവരെത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ വീഡിയോ തരംഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്.